കേരളത്തിൽ ഇടിമിന്നൽ മുന്നറിപ്പ് പിന്നെ അതിശക്തമായ മഴയും | Oneindia Malayalam

2021-05-23 272

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ന്യൂനമർദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണ് യാസ്. യാസിന്റെ സഞ്ചാപരദത്തിൽ കേരളമില്ലെങ്കിലും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.